അനസൂയ കണ്ണൂർസിറ്റി: തയ്യിൽ മൈതാനപ്പള്ളിയിലെ സി.എ. അനസൂയ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കോളി ശ്രീധരൻ. മക്കൾ: സദാനന്ദൻ, പുഷ്പജ, ശുഭ(സാനിറ്റേഷൻ വർക്കർ, കണ്ണൂർ കോർപറേഷൻ), മിനി, സന്ധ്യ, സന്ദീപ്. മരുമക്കൾ: ഓമന, പ്രഹ്ലാദൻ (വടകര), സതീശൻ (കൊയിലാണ്ടി), പ്രസീത. സഹോദരങ്ങൾ: രവീന്ദ്രൻ, രാജൻ, രമേശൻ, പത്്മജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.