മാഹി: കഴിഞ്ഞദിവസം മാഹി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ അകപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തിയ മാഹി സ്വദേശി ഫൈസൽ ചെള്ളത്തിനെ സബർമതി ഇന്നോവേഷൻ ആൻഡ് റിസർച് ഫൗണ്ടേഷെൻറ നേതൃത്വത്തിൽ . സബർമതി ചെയർമാൻ പി.സി. ദിവാനന്ദൻ അനുമോദിച്ചു. വൈസ് ചെയർമാൻ എ.വി. അരുൺ മാഹി ഉപഹാരം നൽകി. മുഹമ്മദ് മുബാഷ്, അജയൻ പൂഴിയിൽ, കെ.പി. രജിലേഷ്, പി.വി. പ്രജിത്ത്, ശ്രീജേഷ് വളവിൽ, മുഹമ്മദ് സർഫ്രാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.