പയ്യന്നൂർ: മാതമംഗലം രാഗലയം കലാക്ഷേത്രം നിർമിക്കുന്ന 'ഋതുസംഗമം' ഹ്രസ്വചിത്രത്തിെൻറ സ്വിച്ച് ഓൺ കർമം മീങ്കുളം ശ്രീകൃഷ്ണക്ഷേത്രം മേൽശാന്തി അശോക് അഡിഗ നിർവഹിച്ചു. യുവനടൻ ഒ.കെ. പരമേശ്വരൻ നായകനാകുന്ന ചിത്രത്തിെൻറ അണിയറ ശിൽപികളായ രമേശൻ പെരിന്തട്ട (നിർമാണം-സംഗീതം), രാമകൃഷ്ണൻ കണ്ണോം, (രചന- സംവിധാനം), സജീവൻ ഏഴിലോട് (കാമറ), ഷിബുരാജ് പെരിന്തട്ട (സഹസംവിധാനം), ജയരാജ് കുന്നരു, എ.വി. അരുണ, കെ. സിനി, ക്ഷേത്രം ഭാരവാഹികളായ കണ്ടങ്കോൽ കുഞ്ഞിരാമൻ, ഡി. വിശ്വമോഹനൻ, പത്മനാഭൻ ഓലയമ്പാടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.