ജ്യോതിഷ ക്ലാസുകൾ തുടങ്ങുന്നു

കണ്ണൂർ: കടയപ്രത്ത് സുകുമാരൻ നമ്പ്യാർ സ്മാരക ജ്യോതിഷ പഠനകേന്ദ്രത്തി​െൻറ 18ാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂരിലും പിലാത്തറയിലും ജ്യോതിഷ ക്ലാസുകൾ തുടങ്ങുന്നു. ജ്യോതിഷത്തെ അടുത്തറിയുക എന്ന സന്ദേശവുമായി സെപ്റ്റംബറിലാണ് ക്ലാസുകൾ ആരംഭിക്കുക. ഒന്നര വർഷമെങ്കിലും പഠിക്കണം. പ്രായ ലിംഗ ഭേദമന്യേ ആർക്കും പഠിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9995163627. വാർത്തസമ്മേളനത്തിൽ പഠനകേന്ദ്രം പ്രസിഡൻറ് കെ.കെ. പ്രഭാകരൻ, സെക്രട്ടറി മണ്ടൂർ സുകുമാരൻ, ജോ. സെക്രട്ടറി പി. കൃഷ്ണകുമാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.