യൂത്ത് കോൺഗ്രസ് ഭാരവാഹികൾ സ്ഥാനങ്ങളിൽ തുടരും

മംഗളൂരു: യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് മിഥുൻ റൈക്ക് നിയമസഭ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് രാജിവെച്ച . ജില്ല ചുമതലയുള്ള മന്ത്രി ബി.രമാനാഥ റൈ,ഡി.സി.സി പ്രസിഡൻറ് ഹരീഷ് കുമാർ എന്നിവരുമായി വ്യാഴാഴ്ച നടത്തിയ ചർച്ചയെത്തുടർന്ന് രാജികൾ നിരാകരിച്ചതായി മിഥുൻ റൈ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധമില്ല. സഹപ്രവർത്തകർ പെട്ടെന്നുണ്ടായ പ്രയാസം പ്രകടിപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.