കാസർകോട്: ഡിഫറൻറ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ല കൺെവൻഷൻ സംസ്ഥാന പ്രസിഡൻറ് പരശുവക്കൽ മോഹനൻ ഉദ്ഘാടനം ചെയ്തു. സി.വി. സുരേഷ് അധ്യക്ഷത വഹിച്ചു. ടി. ജയകുമാർ, ഷൺമുഖ ആചാരി, എ. വേണുഗോപാലൻ, എം. കൃഷ്ണൻ എന്നിവർ സംസാരിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന വിശാലാക്ഷി, ടി.വി. പ്രഭാകരൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. എം. അബൂബക്കർ കോയ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.