മാഹി: വിഖ്യാത ചിത്രകാരൻ എം.വി. ദേവെൻറ സ്മരണക്കായി സംസ്കാര സാഹിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 29ന് ജില്ലതല ബാല ചിത്രരചന മത്സരം നടത്തും. കണ്ണൂർ ജവഹർ പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. മികച്ച ചിത്രത്തിന് സ്വർണമെഡലും എല്ലാ വിഭാഗങ്ങളിലും മൂന്നുവീതം സമ്മാനങ്ങളും നൽകുമെന്ന് ജില്ല ചെയർമാൻ സുരേഷ് കൂത്തുപറമ്പ് അറിയിച്ചു. ഫോൺ: 9447364752, 9400210847.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.