വൈദ്യുതിമുടക്കം ദുരിതമാകുന്നു

മുഴപ്പിലങ്ങാട്: കെ.എസ്.ഇ.ബി ധർമടം സെക്ഷനിലെ മുഴപ്പിലങ്ങാട്, മഠം, യൂത്ത്, കുളംബസാർ, എടക്കാട്, പാച്ചാക്കര പ്രദേശങ്ങളിൽ രാത്രികാല പവർകട്ട് ജനങ്ങളെ ദുരിതത്തിലാക്കുന്നു. രാത്രി 11 കഴിഞ്ഞാൽ സ്ഥിരമായി വൈദ്യുതി മുടങ്ങുന്നതായി പ്രദേശവാസികൾ പറഞ്ഞു. വൈദ്യുതി ഓഫിസിൽ വിളിച്ചുചോദിച്ചാൽ കൃത്യമായ മറുപടി കിട്ടാറില്ലെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.