നിരപരാധികളെ പീഡിപ്പിക്കരുത് -െഎ.എൻ.എൽ തലശ്ശേരി: സോഷ്യൽമീഡിയ വഴി ഹർത്താലിന് ആഹ്വാനം നൽകിയ സംഭവത്തിൽ കുറ്റക്കാർ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിൽ നിരപരാധികളെ പീഡിപ്പിക്കരുതെന്ന് െഎ.എൻ.എൽ തലശ്ശേരി ടൗൺ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.കെ. മൊയ്തു അധ്യക്ഷതവഹിച്ചു. ബി.പി. മുസ്തഫ, സി.കെ. മഹമൂദ്, ബംഗ്ല ഖാലിദ്, പി. ഗഫൂർ, അഹമ്മദ്, ജബ്ബാർ, ഇ.എ. ലത്തീഫ്, എം. ഹാഷിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.