സന്ദർശിച്ചു

തലശ്ശേരി: കടൽക്ഷോഭം നടന്ന തലശ്ശേരിയിലെ തീരപ്രദേശങ്ങളിൽ വെൽഫെയർ പാർട്ടി നേതാക്കളായ സാജിദ് കോമത്ത്, സി.പി. അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ . ജനങ്ങൾ തിങ്ങി താമസിക്കുന്ന പെട്ടിപ്പാലം കോളനിയടക്കമുള്ള മേഖലകളിൽ കടൽക്ഷോഭ കെടുതികളിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.