ഐ.എച്ച്.ആർ.ഡി സെമസ്​റ്റർ പരീക്ഷ

കണ്ണൂർ: ഐ.എച്ച്.ആർ.ഡിയുടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫിസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റർ െറഗുലർ, സപ്ലിമ​െൻററി പരീക്ഷകൾ ജൂണിൽ നടത്തും. വിദ്യാർഥികൾ പഠിക്കുന്ന, പഠിച്ചിരുന്ന സ​െൻററുകളിൽ ഏപ്രിൽ 28 വരെ പിഴ കൂടാതെയും മേയ് രണ്ട് വരെ 100 രൂപ പിഴയോടുകൂടിയും പരീക്ഷക്ക് രജിസ്റ്റർചെയ്യാം. ടൈംടേബിൾ മേയ് രണ്ടാം വാരം പ്രസിദ്ധീകരിക്കും. അപേക്ഷാഫോറം സ​െൻററുകളിൽ ലഭിക്കും. വിശദവിവരങ്ങൾ www.ihrd.ac.inൽ ലഭിക്കും. ഫോൺ: 0471 2322985, 2322 501, 23222 035. ----------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.