ശ്രീദേവി

മുല്ലക്കൊടി: പള്ളിപ്രത്ത് ശ്രീദേവി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നുംകൈ കുഞ്ഞിരാമൻ. മക്കൾ: ബാലകൃഷ്ണൻ (റിട്ട. പി.ഡബ്ല്യൂ.ഡി എൻജിനീയർ), ചന്ദ്രമതി (അധ്യാപിക, കോട്ടക്കുന്ന് യു.പി സ്കൂർ), പരേതനായ അജിത് കുമാർ. മരുമക്കൾ: മീന (അധ്യാപിക, കടമ്പൂർ എച്ച്.എസ്.എസ്), സുരേന്ദ്രൻ. സഹോദരങ്ങൾ: കുമാരൻ, കുഞ്ഞിക്കണ്ണൻ, ദാമോദരൻ (റിട്ട. അധ്യാപകൻ, പറശ്ശിനിക്കടവ് എച്ച്.എസ്.എസ്), വിജയകുമാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.