മന്ത്രി രമാനാഥ റൈ എട്ടാം വട്ടവും ബണ്ട്വാൾ മണ്ഡലത്തിൽ

മംഗളൂരു: ദക്ഷിണ കന്നട ജില്ല ചുമതല വഹിക്കുന്ന വനം--പരിസ്ഥിതി മന്ത്രി രമാനാഥ റൈ ബണ്ട്വാൾ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി പത്രിക നൽകി. ഈ മണ്ഡലത്തിൽ തുടർച്ചയായി ഏഴ് തവണ മത്സരിച്ച റൈ ആറ് തെരഞ്ഞെടുപ്പുകളിലും വിജയിച്ചിരുന്നു. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനത്തോടെയാണ് സ്ഥാനാർഥിയും നേതാക്കളും ബണ്ട്വാൾ മിനി വിധാൻസൗധയിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.