14 ലക്ഷം രൂപയുടെ ബീഫ് പിടികൂടി; അഞ്ചുപേർ അറസ്​റ്റിൽ

മംഗളൂരു: ബെൽത്തങ്ങാടിയിൽ രണ്ടിടങ്ങളിൽനിന്നായി ബീഫ് പൊലീസ് പിടികൂടി. 14.25 ലക്ഷം രൂപ വിലവരും. അഞ്ചുപേരെ അറസ്റ്റ്ചെയ്തു. ഗുരുവയങ്കര ജങ്ഷൻ, കുക്കെഡി എന്നിവിടങ്ങളിൽ പുലർച്ചെ നാലിന് വാഹനപരിശോധനക്കിടയിലാണ് ബീഫ് കയറ്റിയ വാഹനങ്ങൾ പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.