യൂത്ത് കോൺ. ജില്ല പ്രസിഡൻറിന് സീറ്റില്ല; ഭാരവാഹികൾ രാജിക്ക്

മംഗളൂരു: യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് മിഥുൻ റൈക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധം. മൂഡബിദ്രി മണ്ഡലം വാഗ്ദാനം ചെയ്ത് വഞ്ചിച്ച നേതൃത്വത്തി​െൻറ നിലപാടിനോട് യോജിക്കാനാവാത്തതിനാൽ രാജിവെക്കുകയാണെന്ന് ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭാരവാഹികളായ അഭിനന്ദൻ ബെൽത്തങ്ങാടി, മേരി റെഗ്ഗൊ, കിരൺകുമാർ, സുഹൈൽ കന്തക് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.