കണ്ണൂർ: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിെൻറ നെരുവമ്പ്രം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ 2018--19 അധ്യയന വർഷത്തേക്കുള്ള എട്ടാംതരം ഇംഗ്ലീഷ് മീഡിയം ബാച്ചിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷാഫോറവും േപ്രാസ്പെക്ടസും 10 രൂപ നിരക്കിൽ സ്കൂൾ ഓഫിസിൽ നിന്നും മേയ് രണ്ടുവരെ ലഭിക്കും. ഏഴാംതരം വരെ മലയാളം, ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഫോൺ: 0497 2871789.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.