അധ്യാപക സംഘടനകളുടെ യോഗം

കണ്ണൂർ: അധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും അവധിക്കാല അധ്യാപക പരിശീലനങ്ങളെക്കുറിച്ചും ചർച്ചചെയ്യുന്നതിന് അംഗീകൃത അധ്യാപകസംഘടനകളുടെ യോഗം ഏപ്രിൽ 16ന് വൈകീട്ട് മൂന്നിന് കണ്ണൂർ ഗവ. ടി.ടി.ഐയിൽ (മെൻ) ചേരും. മുഴുവൻ സംഘടന പ്രതിനിധികളും പങ്കെടുക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.