ആഘോഷപരിപാടി തടസ്സപ്പെടുത്തിയ കേസിൽ അറസ്​റ്റിൽ

മംഗളൂരു: പുത്തൂർ വിവേകാനന്ദ കോളജ് വിദ്യാർഥികൾ സംഘടിപ്പിച്ച ജന്മദിന ആഘോഷപരിപാടി സദാചാരഗുണ്ട ചമഞ്ഞ് തടസ്സപ്പെടുത്തിയ കേസിൽ ബജ്റംഗ്ദൾ നേതാവ് ശ്രീധർ തെങ്കിലയെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിയുടെ ജന്മദിനം കൂട്ടുകാർ ചേർന്ന് ആഘോഷിക്കുന്നതിനിടെയാണ് അക്രമം. ഭിന്നമത വിദ്യാർഥികൾ ഇടകലരുന്നതായിരുന്നു പ്രശ്നം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.