വിവാഹ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

മാഹി: മേഖലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ 24 പെൺകുട്ടികൾക്കും 17 വിധവകളുടെ പെൺമക്കൾക്കും വിവാഹത്തിനുള്ള ധനസഹായം അനുവദിച്ചതായി ഡോ. വി. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. അപേക്ഷകർ വിശദ വിവരങ്ങൾക്ക് എം.എൽ.എ ഓഫിസുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.