സംഗീത സായാഹ്നം നാളെ

മാഹി: പുഴയോര നടപ്പാതയിൽ ഞായറാഴ്ച വൈകീട്ട് വിഷു ആഘോഷത്തി​െൻറ ഭാഗമായി സംഗീത സായാഹ്നം നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ന്യൂ മാഹി വിശ്വകർമ സംഘത്തി​െൻറ കലാ സാംസ്കാരിക വേദിയാണ് പരിപാടി നടത്തുന്നത്. ഉദ്ഘാടനം വൈകീട്ട് അഞ്ചിന് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ആർ. വിനോദൻ, എം. മുഹമ്മദലി, ഇ. െഷെബേഷ്, കെ. ജയപ്രകാശ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.