അനുശോചിച്ചു

കണ്ണൂർ: ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിലി​െൻറ നിര്യാണത്തിൽ ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരിയും . വ്യക്തിജീവിതത്തിൽ വിശുദ്ധിയും പൊതുപ്രവർത്തനരംഗത്ത് സുതാര്യതയും നിഷ്കളങ്കമായ രാഷ്ട്രീയപ്രവർത്തന പാടവവുമുള്ള ഒരു പൊതുപ്രവർത്തകനെയാണ് നഷ്ടമായതെന്ന് അനുശോചനസന്ദേശത്തിൽ പറഞ്ഞു. തലശ്ശേരി: ശ്രീജ്ഞാനോദയയോഗം പ്രസിഡൻറായ കെ.പി. രത്നാകര​െൻറയും െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറായ എസ്.എ. പുതിയവളപ്പിലി​െൻറയും നിര്യാണത്തിൽ എൻ.സി.പി അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം എ.കെ. ശശീന്ദ്രൻ എം.എൽ.എ അനുശോചിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഗംഗാധരൻ, സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ കെ.കെ. രാജൻ, കെ. വിനയരാജ് എന്നിവരും അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.