ലഹരി ഉപയോഗം: പരിശോധന ശക്തമാക്കും --എക്സൈസ് മന്ത്രി മംഗളൂരു: വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാന്‍ ജില്ലതലത്തില്‍ നടപടി ശക്തമാക്കുമെന്ന് എക്സൈസ് മന്ത്രി ആർ.ബി. തിമ്പപുര പറഞ്ഞു. വകുപ്പുതല ജില്ല അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജ് പ്രിന്‍സിപ്പല്‍മാരും സ്കൂള്‍ മേലധികാരികളും ഉള്‍പ്പെട്ട ജാഗ്രതാസമിതി എക്സൈസ് വകുപ്പിെൻറ നേതൃത്വത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.