സംഘ്​പരിവാർ കൺവെൻഷൻ

ന്യൂ മാഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര വിജയിപ്പിക്കുന്നതിന് സംഘ്പരിവാർ സംഘടനകളുടെ സംയുക്ത കൺവെൻഷൻ നടത്തി. ബി.ജെ.പി ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അനീഷ് കൊളവട്ടത്ത് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അഡ്വ. വി. രത്നാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം കെ.എം. മോഹനൻ, ലീന പ്രദീപ്, ശശി കൊളപ്രത്ത്, ആർ.എസ്.എസ് ജില്ല വിദ്യാർഥിപ്രമുഖ്‌ ഒ.എം. സജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.