കെ.പി.എസ്.ടി.എ കൺവെൻഷൻ

ചൊക്ലി: പാഠപുസ്തകം രണ്ടാം ഭാഗം എത്തിക്കുന്നത് വൈകുന്നതിൽ കെ.പി.എസ്.ടി.എ ചൊക്ലി ഉപജില്ല കൺവെൻഷൻ പ്രതിഷേധിച്ചു. കെ.പി. ജയരാജ് അധ്യക്ഷത വഹിച്ചു. കെ. രമേശൻ, കെ. സുനിൽകുമാർ, ടി.ആർ. യതിരാജ്, എൻ. സുനിൽകുമാർ, കെ. ഗിരീഷ് കുമാർ, എ. ജിതിൻ, കെ. പ്രദീപ്, കെ.എ. ശരത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.