ജവഹർ ബാലവേദി

ചക്കരക്കല്ല്: ചെമ്പിലോട് മണ്ഡലം കമ്മിറ്റി യോഗം ഡി.സി.സി സെക്രട്ടറി എം.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എം.എം. സഹദേവൻ അധ്യക്ഷത വഹിച്ചു. അഡ്വ. ഇ.ആർ. വിനോദ്, ടി.എം. ഹാരിസ്, ഷമേജ് പെരളശ്ശേരി, ദേവദാസ് മുതുകുറ്റി, കെ. സുധാകരൻ, കെ. ചന്ദ്രശേഖരൻ, ഗംഗാധര വൈദ്യർ, സി. അനുരാഗ്, സി. മനോഹരൻ എന്നിവർ സംസാരിച്ചു. ശിശുദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.