കണ്ണൂർ: മീസിൽസ് (അഞ്ചാംപനി), റൂബെല്ല പ്രതിരോധകുത്തിവെപ്പിെൻറ പ്രചാരണത്തിനായി ഒക്ടോബർ രണ്ടിന് ബീച്ച്റൺ നടത്തും. രാവിലെ പയ്യാമ്പലത്താണ് പരിപാടി. എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളും നടത്തും. കുത്തിവെപ്പിെൻറ ജില്ലതല ഉദ്ഘാടനം ഒക്ടോബർ മൂന്നിന് രാവിലെ 9.30ന് സെൻറ്മൈക്കിൾസ് സ്കൂളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.