സൂക്ഷിച്ചില്ലെങ്കിൽ പാതാളത്തിൽ

കണ്ണൂർ: യാത്രക്കാരുടെ നടുവൊടിച്ച് നടുറോഡിൽ വൻ ഗർത്തം. വലിയവളപ്പ് കാവ് റോഡിന് മധ്യത്തിലാണ് ആളെവീഴ്ത്തും കുഴി. വാഹനത്തിരക്കേറിയ റോഡാണിത്. അറിയാതെ വാഹനമോടിച്ചാൽ കുഴിയിൽ അകപ്പെട്ടതുതന്നെ. ഇരുചക്രവാഹനങ്ങൾ കുഴിയിൽ കുടുങ്ങുന്നത് പതിവാണ്. അപകടവും നിത്യസംഭവമാണ്. നിരവധിതവണ പരാതിപ്പെട്ടിട്ടും മാസങ്ങളായി രൂപപ്പെട്ട കുഴി അടക്കാൻ കോർപറേഷൻ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായിെല്ലന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.