കണ്ണൂർ സ്റ്റേഡിയം കോർണർ: ജൈവ ഉൽപന്നമേള 10.00 കണ്ണൂർ ടൗൺ സ്ക്വയർ: കണ്ണൂർ ദസറ-ഭരതനാട്യം 5.30, സാംസ്കാരികസദസ്സ് 7.00, കെ.പി.എ.സി നാടകം ഇൗഡിപ്പസ് 8.00 കണ്ണൂർ തെക്കിബസാർ കാഞ്ചി കാമാക്ഷി അമ്മൻ കോവിൽ: നവരാത്രി ആഘോഷം-സിനിമാറ്റിക് ഡാൻസ് 6.30 കണ്ണൂർ പിള്ളയാർകോവിൽ: നവരാത്രി ആഘോഷം-സംഗീതാരാധന 6.00 കണ്ണൂർ താളിക്കാവ് മുത്തുമാരിയമ്മൻ കോവിൽ: നവരാത്രി ആഘോഷം-ഗാനമേള 7.30 പള്ളിക്കുന്ന് നൂപുരം നാട്യഗ്രൃഹം: നവരാത്രി ആഘോഷം-ഭരതനാട്യം 7.00 മയ്യിൽ ഇടൂഴി ഇല്ലം അങ്കണം: നവരാത്രി ആഘോഷം-സാംസ്കാരികസദസ്സ് 6.00 കണ്ണാടിപ്പറമ്പ് ആനന്ദാലയം: നവരാത്രി ആഘോഷം-വിവിധ കലാപരിപാടികൾ 7.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.