ഉപ്പിനങ്ങാടിയില്‍ കോളജിലും കടകളിലും കവര്‍ച്ച

മംഗളൂരു: ഉപ്പിനങ്ങാടി ഗവ. ഫസ്റ്റ് ഗ്രേഡ് കോളജിലും കടകളിലും ചൊവ്വാഴ്ച രാത്രി മോഷണം. കോളജിലെ സി.സി.ടി.വി കാമറ കേടുവരുത്തിയനിലയിലാണ്. കൊങ്കണ്ണ കിണിയുടെ സ്റ്റേഷനറി കട, അച്യുത് പടിയാറി‍​െൻറ ഫോട്ടോസ്റ്റാറ്റ്സ​െൻറര്‍, എം.എം.എസ് ട്രേഡേഴ്സ് ഫര്‍ണിച്ചര്‍ കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. 14,000 രൂപയാണ് മൊത്തം കവര്‍ന്നതെന്ന് ഉപ്പിനങ്ങാടി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.