കാഞ്ഞങ്ങാട്: കുണിയ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ നാചുറൽ സയൻസ്, ഫുൾടൈം അറബിക് (യു.പി വിഭാഗം) അധ്യാപക ഒഴിവുണ്ട്. എൽ.പി.എസ്.എ (മലയാളം) രണ്ട് ഒഴിവുകളുമുണ്ട്. ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഇൻറവ്യൂ വ്യാഴാഴ്ച രാവിലെ 11ന് സ്കൂൾ ഒാഫിസിൽ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.