എ.​​െഎ.വൈ.എഫ്​ റെയിൽവേ സ്​റ്റേഷൻ മാർച്ച്​

കണ്ണൂര്‍: പെട്രോള്‍-ഡീസല്‍ വിലവർധന പിൻവലിക്കുക, വിലനിര്‍ണയാവകാശം സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്് എ.ഐ.വൈ.എഫ് റെയില്‍വേ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം എം.എസ്. നിഷാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം എം.സി. സജീഷ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.