എ.ബി.വി.പി റാലി നാളെ

കാസര്‍കോട്: സി.പി.എം അക്രമങ്ങളെ തുറന്നുകാട്ടുന്നതിന് എ.ബി.വി.പി നവംബര്‍ 11ന് തിരുവനന്തപുരത്ത് നടത്തുന്ന മഹാറാലിയുടെ ഭാഗമായി വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് കാസര്‍കോട് പ്രതിഷേധറാലിയും പൊതുസമ്മേളനവും നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തില്‍ ജില്ല കണ്‍വീനര്‍ ശ്രീഹരി രാജപുരം, ജില്ല ജോ. കണ്‍വീനര്‍ രാഹുല്‍ പായിച്ചാല്‍, കുമ്പളനഗര്‍ സമിതി പ്രസിഡൻറ് ചന്ദ്രശേഖര, ജില്ല സമിതിയംഗം വി. പ്രമോദ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.