അനധികൃത മദ്യ വിൽപനക്കിടെ വിമുക്തഭടൻ അറസ്​റ്റിൽ

പുതിയതെരു: അനധികൃത മദ്യ വിൽപനക്കിടെ വിമുക്തഭടൻ അറസ്റ്റിൽ. ഇന്ത്യൻ ആർമിയുടെ സിഗ്നൽ വിഭാഗത്തിൽ നിന്ന് വിരമിച്ച പള്ളിക്കുളം സ്വദേശി കൂട്ടുക്കാരൻ സേതുവിനെയാണ് (68) കഴിഞ്ഞ ദിവസം രാത്രി പുതിയതെരു ഹൈവേയിൽ എട്ട് ലിറ്റർ വിദേശ മദ്യവുമായി വളപട്ടണം പ്രിൻസിപ്പൽ എസ്.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.