പി.ഇ.അനുസ്മരണവും പുഷ്പാർച്ചനയും

പെരിങ്ങത്തൂർ: കരിയാട്ടെ കോൺഗ്രസ് നേതാവായിരുന്ന പി.ഇ.കുഞ്ഞിരാമൻ നമ്പ്യാരുടെ ഇരുപത്തിനാലാം ചരമവാർഷിക അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.കെ.ഗോപാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വി.പി.ശങ്കരൻ അധ്യക്ഷത വഹിച്ചു.ടി.എം.ബാബുരാജ്, എ.എം.രാജേഷ്, സി.കെ.രവി ശങ്കരൻ ,ടി.എൻ.നാരായണിയമ്മ, വി.പി.രാജൻ, പി.ടി. രത്നാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.