കഞ്ചാവ് കണ്ടെത്തിയ ബാഗിെൻറ ഉടമയെ പിടികൂടി

മംഗളൂരു: കസ്റ്റംസ് അധികൃതര്‍ കഞ്ചാവ് പിടികൂടിയതിന് പിന്നാലെ മംഗളൂരു വിമാനത്താവളത്തില്‍നിന്ന് തടിതപ്പിയ യാത്രക്കാരനെ െറയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പൊലീസ് അറസ്റ്റ്ചെയ്തു. ഖത്തറിലേക്ക് വിമാനം കയറാനെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് ഹനീഫി‍​െൻറ (35) ബാഗില്‍നിന്നാണ് 4.50 കി.ഗ്രാം കഞ്ചാവ് വെള്ളിയാഴ്ച പിടികൂടിയത്. മറ്റു യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കുന്നതിനിടെ ഹനീഫ് രക്ഷപ്പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.