കേരളോത്സവം

പയ്യന്നൂർ: കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഫുട്ബാൾമത്സരം 16, 17 തീയതികളിൽ പടിഞ്ഞാേറക്കര പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലും ഷട്ടിൽ മത്സരം ശനിയാഴ്ച എ.വി. കണ്ണൻസ്മാരക സ്റ്റേഡിയത്തിലും നടക്കും. വോളിബാൾ 22, 23 തീയതികളിൽ കോന്താർ അഴീക്കോടൻമന്ദിരം ഗ്രൗണ്ടിലും കബഡിമത്സരം 23ന് രാവിലെ പറവൂരിലും നടക്കും. ചെസ് മത്സരം ഉച്ചക്ക് പഞ്ചായത്ത് ഹാളിലും പഞ്ചഗുസ്തി, വടംവലി മത്സരം 23ന് മൂന്നിന് ചന്തപ്പുര വെച്ചും നടക്കും. അത്ലറ്റിക്സ് 24ന് ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ. ഒക്റ്റോബർ ഒന്നിന് രാവിലെ ഒമ്പതു മുതൽ കോന്താർ ഇടമന യു.പി സ്കൂളിൽ വെച്ച് കലാമത്സരങ്ങൾ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.