കണ്ണൂർ: സ്വകാര്യ ബസുകളുടെ സമരം എന്തിനെന്ന് ജനങ്ങളെ ബോധവത്കരിക്കുന്നതിന് പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ വാഹന പ്രചാരണജാഥകൾ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 10.40ന് തലശ്ശേരിയിൽനിന്നാണ് ജാഥ ആരംഭിക്കുന്നത്. സംസ്ഥാന പ്രസിഡൻറ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് കണ്ണൂർ പഴയ ബസ്സ്റ്റാൻഡിന് സമീപം നടക്കുന്ന സമാപനസമ്മേളനം സംസ്ഥാന ട്രഷറർ ഹംസ എക്കുന്നൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.