മംഗളൂരു: സിറ്റി പൊലീസ് പരിധിയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിവരെ എല്ലാവിധ വാഹനറാലികളും നിരോധിച്ച് കമീഷണര്‍ ടി.ആര്‍. സുരേഷ് ഉത്തരവിട്ടു. കര്‍ണാടക പൊലീസ് നിയമം സെക്ഷന്‍ 35 പ്രകാരമുള്ള നിരോധനം ബുധനാഴ്ച വൈകീട്ട് ആറിന് പ്രാബല്യത്തില്‍ വന്നു. ഇരുചക്ര, നാലുചക്ര വാഹനങ്ങള്‍ക്ക് നിരോധനം ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.