ഓണാഘോഷം

അഞ്ചരക്കണ്ടി: വെൺമണൽ നവോദയ കലാസാംസ്കാരികവേദി ആൻഡ് ഗ്രന്ഥാലയത്തി​െൻറ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ ക്ലബ് സെക്രട്ടറി സി. പ്രവീൺ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എസ്.പി. സനോജ് അധ്യക്ഷത വഹിച്ചു. പി. സന്തോഷ്, സുഹൈൽ, സി. ഷിജു, എസ്.പി. നിധീഷ്, സി.കെ. ഷിനോജ് എന്നിവർ സംസാരിച്ചു. മാവേലിയുടെ ഗൃഹസന്ദർശനം, കലാകായിക മത്സരങ്ങൾ, പായമടയൽ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികൾ നടന്നു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പ്രീതിയെ ചടങ്ങിൽ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.