പ്രതിഷേധിച്ചു

കൂത്തുപറമ്പ്: ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ കൂത്തുപറമ്പ് പ്രസ്ഫോറം . അനുശോചനയോഗത്തിൽ ടി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി.കെ. അനീഷ്, ടി.വി. വിനോദ്, എം.പി. അനിൽകുമാർ, എ.ടി. പ്രമോദ് എന്നിവർ സംസാരിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.