ഓണാഘോഷം

മാഹി: ഹരീന്ദ്രൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ നേതൃത്വത്തിൽ നടത്തി. പൂക്കളമത്സരം, കലാകായികമത്സരങ്ങൾ എന്നിവ നടത്തി. മുതിർന്നപൗരന്മാർക്ക് ഓണക്കോടി വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ മാഹി മേഖല സെക്രട്ടറി സി.ടി. വിജീഷ് ഉദ്ഘാടനം ചെയ്തു. സി.പി. സജീർ അധ്യക്ഷത വഹിച്ചു. സി.ടി. സുധീഷ്, കെ.പി. രാജീവൻ, പി.പി. വിജേഷ്, വി.പി. ശ്രീകാന്ത്, വി.കെ. ധനിലേഷ്, കെ.പി. രാജേഷ് എന്നിവർ സംസാരിച്ചു. ഭക്തജനസംഗമം പത്തിന് ന്യൂ മാഹി: പെരിങ്ങാടി മാങ്ങോട്ടുംകാവ് ഭഗവതിക്ഷേത്രത്തിൽ 21 മുതൽ 30വരെ നടക്കുന്ന നവരാത്രിയാഘോഷം വിജയിപ്പിക്കുന്നതിനായി വിവിധ സമിതികൾ രൂപവത്കരിക്കുന്നതിന് 10ന് വൈകീട്ട് മൂന്നിന് ഭക്തജനസംഗമം ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.