പെരുമ്പാമ്പിനെ പിടികൂടി

കേളകം: നാരങ്ങാത്തട്ടിലെ ജനവാസകേന്ദ്രത്തിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി. നാരങ്ങാത്തട്ടിലെ നമസ്കാരപള്ളിക്ക് എതിർവശത്ത് വെട്ടുകല്ലും കുഴിയിൽ ബഷീറി​െൻറ കൃഷിയിടത്തിൽനിന്നാണ് പെരുമ്പാമ്പിനെ നാട്ടുകാരായ മേലെ കുറ്റ് രാജുവി​െൻറ നേതൃത്വത്തിൽ പിടികൂടി ആറളം വനപാലകർക്ക് കൈമാറിയത്. മുമ്പും ഇതിനോടടുത്ത പ്രദേശത്തുനിന്ന് ഇതേസംഘം പെരുമ്പാമ്പിനെ പിടിച്ചിരുന്നു. പാമ്പിനെ പിടികൂടുന്നത് കാണാൻ പ്രദേശവാസികൾ കൂട്ടമായെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.