പ്രതിഷേധപ്രകടനം

പയ്യന്നൂർ: ഗൗരി ലങ്കേഷി​െൻറ കൊലയിൽ പ്രതിഷേധിച്ച് പയ്യന്നൂരിൽ മനുഷ്യാവകാശപ്രവർത്തകർ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ കെ. രാമചന്ദ്രൻ, എൻ. സുബ്രഹ്മണ്യൻ, ജമാൽ കടന്നപ്പള്ളി എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ടി.പി. പത്മനാഭൻ മാസ്റ്റർ, പി. പ്രേമചന്ദ്രൻ, അപ്പുക്കുട്ടൻ കാരയിൽ, അത്തായി ബാലൻ, സുധാകരൻ പുഞ്ചക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.