പ്രസാദ്

പയ്യന്നൂർ: പയ്യന്നൂരിലെ മുൻ ജ്വല്ലറി വ്യാപാരി പി.വി. (58) നിര്യാതനായി. ഭാര്യ: പി.വി. ജയശ്രീ. മക്കൾ: സുധ, സുരേഷ്, സുധീഷ്. മരുമകൻ: അശോകൻ (ഐ.എസ്.ആർ.ഒ, തിരുവനന്തപുരം). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (മാത്തിൽ), വസന്തകുമാരി, സുലോചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.