പഴയങ്ങാടി: ഹജ്ജിന് പോയ മാട്ടൂൽ സെൻട്രൽ എം.യു.പി സ്കൂളിന് സമീപത്തെ കെ.കെ. മുഹമ്മദ് കുഞ്ഞി ഹാജി (67) മക്കയിൽ നിര്യാതനായി. ഭാര്യ: ഇ.കെ. കുഞ്ഞാമിന (തെക്കുമ്പാട്). മക്കൾ: റുക്‌സാന, റസീന, റുബീന, അമീൻ. മരുമക്കൾ: കെ.കെ. അബ്ദുല്ല (അബൂദബി), റഷീദ്, ഫൈസൽ (അബൂദബി). സഹോദരങ്ങൾ: കെ.കെ. ഹംസ, നഫീസ, ഖദീജ, പരേതരായ കുഞ്ഞിബീവി, സൈനബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.