കേളകം: കനത്ത മിന്നലിലും കാറ്റിലും കേളകം, കൊട്ടിയൂർ, കണിച്ചാർ, പേരാവൂർ മേഖലകളിൽ പലയിടത്തും വൈദ്യുതി വിതരണം തകരാറിലായി. നെടുംപുറംച്ചാൽ, പൂളക്കുറ്റി മേഖലകളിൽ വ്യാപകമായ കൃഷിനാശമുണ്ടായി. നെടുംപുറച്ചാൽ സ്വദേശി തെക്കിനിയിൽ ചാക്കോയുടെ 40ഒാളം വാഴകൾ കാറ്റിന് ഓടിഞ്ഞു. അമ്പനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പ്രദേത്ത് പലരുടെയും റബർമരങ്ങളും ഒടിഞ്ഞു,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.