പ്രീതു

വീരാജ്പേട്ട: കുടക് ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി. ശശി സുബ്രഹ്മണിയുടെ ഭാര്യ എം.എസ്. (51) നിര്യാതയായി. മക്കൾ: സോമണ്ണ (ബംഗളൂരു), സചിൻ മുത്തണ്ണ. മരുമകൾ: കാമിനി. ബൈക്ക് തട്ടി മരിച്ചു ഏഴിലോട്: എടാട്ട് പറമ്പത്ത് കോളനിയിലെ മിന്നാടൻ കൃഷ്ണ​െൻറ മകൻ മാടൻ ദേവരാജൻ (42) ബൈക്ക് തട്ടി മരിച്ചു. നിർമാണത്തൊഴിലാളിയാണ്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ എടാട്ട് കേന്ദ്രീയ വിദ്യാലയ സ്റ്റോപ്പിൽ റോഡ് മുറിച്ചുകടക്കവേയാണ് അപകടം. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷീബ. മകൾ: ദേവനന്ദ. മാതാവ്: പരേതയായ മാടത്തി സരസ്വതി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.