ഉരുവച്ചാൽ: കരേറ്റ സി.കുട്ടിരാമൻ നമ്പ്യാർ സ്മാരക ക്ലബ് നടത്തിയ യുവകലാസാഹിതി ജില്ലാ സെക്രട്ടറി ടി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. വി.കെ.ഷൈജു അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി സി.വിജയൻ, വി.ദാമോദരൻ, കെ.പി.ജിതേഷ്, എ.നിപിൻ, എൻ.രാജീവൻ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മുതിർന്ന വ്യക്തികളായ പി.പി.ആണ്ടി, എ.വി.കുഞ്ഞനന്തൻ, ചാത്തമ്പള്ളി വാസു, ആലക്കണ്ടി വാസു, ചാത്തമ്പള്ളി കുഞ്ഞിക്കൃഷ്ണൻ എന്നിവരെ ആദരിക്കുകയും നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയികളായ സി.സജിത, പി.പ്രസീന, എം.മിനി എന്നിവർക്കു സ്വീകരണം നൽകുകയും ചെയ്തു. കലാ കായിക മൽസരങ്ങളും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.