പേരാവൂർ: പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള താലൂക്ക് ആശുപത്രിയിൽ ഡോക്ടർ (മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, എം.ബി.ബി.എസ്), സ്റ്റാഫ് നഴ്‌സ് (നഴ്‌സിങ് കൗൺസിൽ രജിസ്ട്രേഷനോടുകൂടിയ ജനറൽ നഴ്‌സിങ്, ബി.എസ്സി നഴ്‌സിങ്), ഫാർമസിസ്റ്റ് (ഫാർമസി കൗൺസിൽ രജിസ്ട്രേഷനോടുകൂടിയ ഫാർമസി ഡിപ്ലോമ, ബി.ഫാം) എന്നിവരെ നിയമിക്കുന്നു. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവസഹിതം അപേക്ഷ സെപ്റ്റംബർ 11നുള്ളിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഓഫിസിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.