കേളകം: ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല കോളയാട് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ. വിനോദ് കുമാർ, ദിപു ബാലൻ, മരിയ ജോർജ്, ബിജു നിടുവാലൂർ, മനു ചേക്കേരി തുടങ്ങിയവർ സംസാരിച്ചു. പി.പി. സുനിൽ കുമാർ, പി.കെ. സുധാകരൻ എന്നിവർ നേതൃത്വം നൽകി. വനമേഖലയിലെ വീടുകൾ സന്ദർശിച്ച സംഘം ദലിത് വിദ്യാർഥികളുടെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.